SPECIAL REPORTസെഷന്‍സ് കോടതികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ അധികാരമുണ്ടെങ്കിലും 14 വര്ഷത്തിനുമുകളില് ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; 20 കൊല്ലം പള്‍സര്‍ സുനിയെ ശിക്ഷിച്ച ആ വിധിക്ക് ഇത് ബാധകമാകുമോ? നിയമവൃത്തങ്ങളില്‍ പരമോന്നത കോടതിയുടെ ഈ ഉത്തരവ് ചര്‍ച്ചകളില്‍; 14 കൊല്ലം ജയിലില്‍ കിടന്നവര്‍ക്കെല്ലാം മോചനമോ?മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 7:25 AM IST
SPECIAL REPORTദിലീപിന്റെ അറസ്റ്റിന് ശേഷവും ഫോണ്‍ ഉപയോഗിച്ചതില്‍ ദുരൂഹത; 102 കോളുകള്‍ എങ്ങനെ വന്നു? വിശദീകരിക്കാനാവാതെ പ്രോസിക്യൂഷന്; 'ദിലീപിനെ പൂട്ടണം' വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ദിലീപ് എന്നതിനും തെളിവില്ല; പള്‍സര്‍ സുനി ഒളിവില്‍ പോയത് കൊണ്ടാണ് ഗൂഢാലോചന നടപ്പാക്കാന്‍ വൈകിയതെന്ന വാദവും പൊളിഞ്ഞു; 'പ്രോസിക്യൂഷന് പാളിച്ചകള്‍' എണ്ണിപ്പറഞ്ഞ് വിധിന്യായംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 7:29 PM IST
SPECIAL REPORTബാലചന്ദ്രകുമാറിന്റെ മൊഴികളില്‍ വൈരുദ്ധ്യം; പള്‍സര്‍ സുനി- ദിലീപ് കൂടിക്കാഴ്ചയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ സംശയം; ദിലീപ് ഫോണില്‍ നിന്ന് ചാറ്റ് വിവരങ്ങള്‍ നീക്കം ചെയ്തത് തെളിവ് നശിപ്പിക്കാനെന്ന വാദവും തള്ളി; നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 5:54 PM IST
SPECIAL REPORTശിക്ഷ വികാരപരമോ പക്ഷപാതപരമോ ആകരുത്, നീതി സന്തുലിതമായിരിക്കണം; സ്ത്രീയുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെട്ടു എന്നംഗീകരിച്ചപ്പോള് തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ പരമാവധി ശിക്ഷ ഒഴിവാക്കിയതിന്റെ കാരണം കാരണം വ്യക്തമാക്കി കോടതി; കൂട്ടബലാല്‍സംഗത്തിന് പരമാവധി ശിക്ഷയ്ക്കായി വാദിച്ചിട്ടും ചുരുങ്ങിയ ശിക്ഷ വിധിച്ചത് പ്രോസിക്യൂഷന് തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 6:26 PM IST
SPECIAL REPORTശിക്ഷാവിധിയില്‍ നിരാശ; വിചാരണ കോടതിയില്‍ നിന്ന് പരിപൂര്‍ണ നീതി കിട്ടിയില്ല; കൂട്ടബലാല്‍സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷം; ശിക്ഷാവിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; അപ്പീല്‍ നല്‍കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അജകുമാര്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 5:46 PM IST
SPECIAL REPORTക്രൂരകൃത്യം തെളിഞ്ഞിട്ടും കോടതിയില്‍ ഭാവഭേദമില്ലാതെ പള്‍സര്‍ സുനി; മാര്‍ട്ടിനും പ്രദീപും ചെയ്യാത്ത തെറ്റിനെന്ന് നിലവിളിച്ചപ്പോള്‍ കൂള്‍കൂളായി വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്ന ഒറ്റവാക്യത്തില്‍ എല്ലാം ഒതുക്കി; യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനിയെന്നും മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്റെ ഭാഗമെന്നും കോടതി; സുനിക്ക് പരമാവധി ശിക്ഷ കിട്ടുമോ?മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 2:04 PM IST
SPECIAL REPORTപള്‍സര്‍ സുനിക്ക് 'സ്ഥിരം കുറ്റവാളി' ടാഗ്! 'അതിജീവിതയുടെ നിസ്സഹായത ഓര്‍ക്കണം'; മറ്റ് പ്രതികള്‍ സഹായികള്‍ മാത്രം, മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ഓര്‍ത്ത് കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാര്‍ട്ടിനും പ്രദീപും; നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി ഇന്ന് 3.30-ന്; കോടതി നടപടികള്‍ മോശമായി ചിത്രീകരിക്കരുതെന്ന് ജഡ്ജിയുടെ മുന്നറിയിപ്പുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 1:10 PM IST
SPECIAL REPORTഒന്നാം പ്രതി പള്‍സര്‍ സുനി മറ്റുപ്രതികളെ പോലെയല്ലെന്ന് കോടതി; സുനിയുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ പരിശോധന; ബലാല്‍സംഗം അതിക്രൂരമല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്; അതിജീവിതയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കണമെന്നും ഒരുസ്ത്രീയുടെ അന്തസിന്റെ കാര്യമാണിതെന്നും ശിക്ഷാവിധിയിന്മേലുള്ള വാദത്തില്‍ കോടതിമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 12:40 PM IST
SPECIAL REPORTപ്രതികള്‍ക്ക് പരമാവധി ഉയര്‍ന്ന ശിക്ഷ നല്‍കണമെന്നും കണ്ണികളായാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും പ്രോസിക്യൂഷന്; ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും ശിക്ഷാവിധിയില്‍ വാദം; യഥാര്‍ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ബാക്കിയുള്ളവര്‍ സഹായികളെന്നും കോടതി; സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടതെന്നും ചോദ്യംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 12:23 PM IST
SPECIAL REPORTവീട്ടില്‍ അമ്മ മാത്രമേയുള്ളു; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പള്‍സര്‍ സുനി; വീട്ടില്‍ പ്രായമായ മാതാപിതാക്കളെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് മാര്ട്ടിന്; ഭാര്യയും രണ്ടുകുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും മണികണ്ഠന്; കുടുംബപശ്ചാത്തലവും ദുരിതവും കോടതിയില്‍ ഏറ്റുപറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 11:55 AM IST
SPECIAL REPORTബലാല്‍സംഗ കേസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഗുരുതര പരാമര്‍ശങ്ങള്‍; വസ്തുതകള്‍ പരിശോധിക്കാതെയുള്ള ഉത്തരവെന്ന് വാദം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമപോരാട്ടത്തില്‍ മുഖ്യവാദങ്ങളായി ഉയര്‍ത്താനും സാധ്യത; ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ11 Dec 2025 3:40 PM IST
Top Storiesരാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാല്‍സംഗത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല; എഫ്ഐആറിലും മൊഴിയിലും വൈരുദ്ധ്യം; പരാതി വൈകിയതിലെ കാരണത്തില്‍ വൈരുദ്ധ്യം; ക്രൂര ബലാത്സംഗത്തിന് ശേഷവും അതിജീവിത വിവാഹത്തെക്കുറിച്ച് സംസാരിച്ചു; എംഎല്‍എക്കെതിരായ രണ്ടാമത്തെ കേസില്‍ ജാമ്യം അനുവദിച്ച് കോടതി നിരീക്ഷിച്ചത്; വിധി പകര്‍പ്പ് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 7:42 PM IST